¡Sorpréndeme!

ശബരിമല സമരത്തില്‍ ഭിന്നത | Oneindia Malayalam

2019-01-25 50 Dailymotion

K surendran may selected as bjp candidate for loksabha election
കെ. സുരേന്ദ്രന്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് സൂചന. എട്ടു ജില്ലാകമ്മിറ്റികള്‍ സുരേന്ദ്രന്‍ തങ്ങളുടെ പ്രദേശത്ത് മത്സരിക്കുന്നതിനെ സ്വാഗതം ചെയ്തു. ടി.പി. സെന്‍കുമാര്‍, സുരേഷ്‌ഗോപി എന്നിവര്‍ സ്ഥാനാര്‍ഥികളായേക്കും. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമോ എന്ന കാര്യം ദേശീയ നേതൃത്വത്തിനു വിടും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് തടസമില്ലെന്നു ശ്രീധരന്‍പിള്ള വ്യക്തമാക്കി